Free Hardware Training Course from Corona Institute
ഐ റ്റി ഇന്ഫ്ര രംഗത്തെ അടിസ്ഥാന തലം മുതൽ തുടങ്ങി ആഴത്തിൽ ഉള്ള വിഷയങ്ങൾ വരെ പഠനം നടത്താൻ സഹായിക്കുന്ന ഒരു വീഡിയോ പഠന പദ്ധതി കൊറോണ ഇൻസ്റ്റിറ്റ്യൂട്ട് തുടങ്ങുകയാണ് .
അടിസ്ഥാന കമ്പ്യൂട്ടർ അസംബ്ലിംഗ് മുതൽ Troubleഷൂട്ടിംഗ് വരെയും നെറ്റ് വർക്ക് മാനേജ്മന്റ് തലത്തിലും ഉള്ള അറിവുകൾ ഈ വീഡിയോ പരമ്പര വഴി വിദ്യാർഥികൾക്ക് ലഭിക്കും .
കമ്പ്യൂട്ടർ രംഗത്ത് താല്പര്യം ഉള്ള ആർക്കും ഒരു ഐ റ്റി പ്രൊഫഷണൽ ആവാൻ ഈ പരമ്പര വഴി സാധിക്കുന്നതാണ് .
ഐ ടി പരിശീലന രംഗത്ത് കഴിഞ്ഞ പതിനഞ്ചു വർഷങ്ങൾ ആയി പ്രവർത്തിക്കുന്നകൊറോണ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ആണ് ഈ പഠന പദ്ധതി തയ്യാറാക്കുന്നത് . കൊറോണ യുടെ CEO യും ടെക് കമ്മ്യൂണിറ്റി പ്രവർത്തകനും പരിശീലകനും ആയ ശ്രീശ്യാംലാൽ ടി പുഷ്പൻ ആണ് ഈ വീഡിയോ പഠന പരമ്പരയുടെ പരിശീലകൻ .
നിങ്ങളുടെ കമ്പ്യൂട്ടർ ,ടാബ്ലെറ്റ് , മൊബൈൽ എന്നിവയിൽ ഏതു വഴിയും സൌജന്യം ആയി ഈ പരിശീലന പദ്ധതിയുടെ ഭാഗം ആകാം
Click here or on the image below to be part of the Training Session