Corona Institute of Technology
  • Corporate Training
  • Course List
Search
  • Home
  • About Us
  • Photo Gallery
  • Blog Posts
  • Community Training
    • Free IT Infra training
    • School IT club Activities
  • Corporate Training
  • Testimonials
  • Contact US

Free Hardware Training Course from Corona Institute

 


ഐ റ്റി ഇന്ഫ്ര രംഗത്തെ അടിസ്ഥാന തലം മുതൽ തുടങ്ങി ആഴത്തിൽ ഉള്ള വിഷയങ്ങൾ വരെ പഠനം നടത്താൻ സഹായിക്കുന്ന ഒരു വീഡിയോ പഠന പദ്ധതി കൊറോണ ഇൻസ്റ്റിറ്റ്യൂട്ട് തുടങ്ങുകയാണ് .

അടിസ്ഥാന കമ്പ്യൂട്ടർ അസംബ്ലിംഗ്   മുതൽ   Troubleഷൂട്ടിംഗ് വരെയും നെറ്റ് വർക്ക്‌  മാനേജ്‌മന്റ്‌ തലത്തിലും ഉള്ള അറിവുകൾ ഈ വീഡിയോ പരമ്പര വഴി വിദ്യാർഥികൾക്ക് ലഭിക്കും .

കമ്പ്യൂട്ടർ രംഗത്ത് താല്പര്യം ഉള്ള ആർക്കും ഒരു ഐ റ്റി പ്രൊഫഷണൽ ആവാൻ ഈ പരമ്പര വഴി സാധിക്കുന്നതാണ് .

ഐ ടി പരിശീലന രംഗത്ത് കഴിഞ്ഞ പതിനഞ്ചു വർഷങ്ങൾ ആയി പ്രവർത്തിക്കുന്നകൊറോണ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ആണ് ഈ പഠന പദ്ധതി തയ്യാറാക്കുന്നത് . കൊറോണ യുടെ CEO യും ടെക് കമ്മ്യൂണിറ്റി പ്രവർത്തകനും പരിശീലകനും ആയ ശ്രീശ്യാംലാൽ ടി പുഷ്പൻ  ആണ് ഈ വീഡിയോ പഠന പരമ്പരയുടെ പരിശീലകൻ .
നിങ്ങളുടെ കമ്പ്യൂട്ടർ ,ടാബ്ലെറ്റ് , മൊബൈൽ എന്നിവയിൽ ഏതു വഴിയും സൌജന്യം ആയി ഈ പരിശീലന പദ്ധതിയുടെ ഭാഗം ആകാം

Click here or on the image below to be part of the Training Session

 

itfunda-icon (1)

Corona Institute of Technology
Subscribe Weekly Newsletter

Contact Info

  • Corona Institute , Jubily Building , T.B Road , Kottayam , Kerala , india

  • Telephone00-91-481-2566388

  • International 00-91-98471-55469

  • email [email protected]

Find us on Facebook

Latest Tweets

  • work in Progress on the revamped portal for Corona Institute . Expect the site to be up by Monday
    On  12 Feb 2016
  • cisco exam guides at http://t.co/F0ywVuKi
    On  22 Jan 2012

©2016 CSSnet ALL RIGHTS RESERVED Corona Institute

Follow us